നീയെൻ കിതാബ് വരികൾ | Malayalam Lyrics | Ishalayi Neeye │Hijabinnullil Nayanamathare│Sajeer koppam│Nysha Fathima


          Music Director : SAJEER KOPPAM

 Singers : SAJEER KOPPAM &NYSHA FATHIMA 

Lyrics : SADHIK EDAPARAMBIL + Hindi (RINISH NILAMBUR )

 

ഇശലായ് നീയേ
ഗസലായ് നീയേ
ഉള്ളിന്നുള്ളിൽ ബഹ്
റായ് നീയേ


ഇശലായ് നീയേ
ഗസലായ് നീയേ
ഉള്ളിന്നുള്ളിൽ ബഹ്
റായ് നീയേ


വാനം കീഴെ
തെയ്യും നീരിൽ
നോവാറ്റാനായ്
ഞാൻ മറന്നേ



മൗനം ചോരും
സ്നേഹക്കൂട്ടിൽ
നീയും ഞാനും
ചേർന്നിരുന്നേ

ഇഷ്കിൻ പൂന്തോപ്പിൽ
വീശും പൂങ്കാറ്റേ
കാതിൽ നീയോതി
നിൻ മോഹം


mm..mmm..


മോഹ തേരേറി
ഞാനിന്നൊഴുകുമ്പോൾ
ഓളം താരാട്ടാ
യ്
നീ വന്നു

ആ.. ആ.. ആ... ആ.....

ആ.. ആ.. ആ... ആ...

 

മായാതെ നിന്നൂ
എൻറെ കിതാബിൽ
നിറയെ നിന്നോർമകൾ 

മായാതെ നിന്നൂ
എൻറെ കിതാബിൽ
നിറയെ നിന്നോർമകൾ

ഹിജബിന്നുള്ളിൽ
നയനമതാരെ
തിരയുകയാണോ
തളരുകയാണോ 

ഹിജബിന്നുള്ളിൽ
നയനമതാരെ
തിരയുകയാണോ
തളരുകയാണോ

കൊഞ്ചും മലരായ്
നെഞ്ചിൽ വിടരാം
എന്നും നിഴലായ്
ചേർന്നീടാം ഞാൻ 

കൊഞ്ചും മലരായ്
നെഞ്ചിൽ വിടരാം
എന്നും നിഴലായ്
ചേർന്നീടാം ഞാൻ

റോനക് തേരി ജോ ഹേ സാമ് നേ
ജൂമുക് നാ ചെയാ ഹാ ബാവ്‌ രെ
ഹാദത് ഹേ ചാഹത് ഹേ 
ഖുദ്റത് സെ ചീൻ ലു മേ തുജേ  
 

ഇശലായ് നീയേ
ഗസലായ് നീയേ
ഉള്ളിന്നുള്ളിൽ ബഹ്
റായ് നീയേ

ഇശലായ് നീയേ
ഗസലായ് നീയേ
ഉള്ളിന്നുള്ളിൽ ബഹ്
റായ് നീയേ

 

 

Athmaavile Aanandhame Malayalam Lyrics | ആത്മാവിലെ ആനന്ദമേ വരികള്‍ | Maya Kinavil Mazhayakumo Nee | Sajeer koppam

നിനവാകെ നിറയുന്നേ | Kanniloru Minnal | Sajeer Koppam | Malayalam Lyrics

Comments