Kamini roopini Lyrics കാമിനി രൂപിണി from Anugraheethan Antony

Music: Arun Muraleedharan
Singer: Harisankar KS
Lyrics: Manu Manjith
Movie: Anugraheethan Antony

കാമിനി രൂപിണി കാമിനി രൂപിണി ശീലാ०വതി പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ.. എന്തോ തേടിപ്പോകുന്നെന്തേ ഉള്ളം താനേ പാടുന്നെന്തേ.. മെല്ലേ മെല്ലേ മൂളുന്നെന്തേ മൃദുലമാം അധരവും മധുകണം കരുതിയോ ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും മണിമുകിലു വരയണ മാരിവിൽ നിറം പകരും നിനവുകളിൽ മഴ വിരലു തഴുകിയ വീണയിൽ ഉണരുമീണം നീ.. മുല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദൂരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ മറഞ്ഞു നിന്നേ നിഴലിൻ അതിരിലായ് മൊഴിയാലേ നിന്നേ അറിയവേ പറഞ്ഞതെല്ലാം നിലാവിൻ ലിപികളാൽ ഉയിരിന്റെ താളിൽ എഴുതി ഞാൻ മിന്നാമിന്നി കണ്ണാളേ... മിന്നും മിന്നൽ പെണ്ണാളേ... കരളിൽ ഒഴുകുമൊരരുവി അലയുടെ കുളിരു നീയല്ലേ.. മുല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദൂരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ കാമിനി രൂപിണി കാമിനി രൂപിണി ശീലാ०വതി കാമിനി രൂപിണി

Parayuvaan Lyrics പറയുവാൻ ഇതാദ്യമായി വരികൾ - Ishq Malayalam Movie
Pavizha Mazhaye പവിഴമഴയേ Lyrics - Athiran Movie
Azhalinte aazhangalil Lyrics അഴലിന്‍റെ ആഴങ്ങളിൽ from Ayalum njanum thammil

Comments