Parayuvaan Lyrics പറയുവാൻ ഇതാദ്യമായി വരികൾ - Ishq Malayalam Movie

പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും തീരാതെ ഉള്ളിലിനി ഇളമഞ്ഞിൻ ചൂട് നൂറാണ് നിന്റെ ചിറകിനു ചേലെഴും തൂവല് നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും തേൻ കണങ്ങൾ തിളങ്ങും നേരം പിന്നയും പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
ഒരു പൂക്കാലം കൺകളിലാടുന്നു രാവേതോ വെൺ നദിയാകുന്നു കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ..ഓ പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും

-
KADUM KAPPI SONG LYRICS - കടുംകാപ്പി .. ഒരു പ്രേമഗാനം

PAVIZHA MAZHAYE പവിഴമഴയേ LYRICS - ATHIRAN MOVIE

Comments