Kadum Kappi Song Lyrics - കടുംകാപ്പി .. ഒരു പ്രേമഗാനം



മം.മം... മം.മം. ആ.ആ... ആ.ആ. പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട് പറയാനായ് പലതും പാതുവച്ചതെല്ലം നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടുംനിറമുളെളൻ കനിവുള്ളെൻ നെഞ്ചില്‍ ഒാ... ഒാ... ഒാ... ഒാ... ഒാ... ഒാ... നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ മം.മം... മം.മം. നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ തേനായി, സ്നേഹം തേൻ വരിക്കയായി. പൂവായി, സ്നേഹം പൂമ്പാറ്റയായി നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട് പറയാനായ് പലതും പാതുവച്ചതെല്ലം നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ... മം... മം... മം...

-
PAVIZHA MAZHAYE പവിഴമഴയേ LYRICS - ATHIRAN MOVIE

Comments

  1. 😇😇😇😇

    ReplyDelete
  2. ❤️❤️❤️❤️

    ReplyDelete
  3. Awww😖❤️❤️

    ReplyDelete
  4. My fave one 💖

    ReplyDelete
  5. Masthishka vispodanam

    ReplyDelete
  6. Its nyc to hear n give a sooth relaxation to the listener 😍

    ReplyDelete
  7. എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു song 👉🫂❤️

    ReplyDelete
  8. Super 😍😍😍😍😍

    ReplyDelete
  9. ഇത് നോക്കി ഞാൻ പാടി ❤❤

    ReplyDelete
  10. ❤️❤️❤️❤️❤️❤️

    ReplyDelete

Post a Comment