Madhu Varna Poovalle Lyrics മധുവർണ പൂവല്ലേ Mappilapattu | Kannur shareef


മധുവർണ  പൂവല്ലേ ,നറുനിലാ  പൂമോളല്ലേ
മധുരപതിനേഴിൽ  ലെങ്കി  മറിയുന്നോളെ
ലെങ്കി  മറിയുന്നോളെ ലെങ്കി  മറിയുന്നോളെ
ലെങ്കി  മറിയുന്നോളെ ലെങ്കി  മറിയുന്നോളെ (2)

നിനവിലെ  തിളക്കമായ്  വിരിയുന്ന  മലരേ
കരളിലെ  കടലിനെ  ഉണർത്തുന്ന  കതിരേ
മണിമുത്തു  വിതറുമ്പോൾ   ചിരിക്കൂന്ന  സരസേ (2)
പൂമാരൻ  നിനക്കിതാ  വരുന്നു മോളേ
മുഹബത്തിൻ  കുളിരുമായ്  മാരൻ വരുന്നേ...


മധുവർണ  പൂവല്ലേ ,നറുനിലാ  പൂമോളല്ലേ
മധുരപതിനേഴിൽ  ലെങ്കി  മറിയുന്നോളെ
ലെങ്കി  മറിയുന്നോളെ ലെങ്കി  മറിയുന്നോളെ
ലെങ്കി  മറിയുന്നോളെ ലെങ്കി  മറിയുന്നോളെ

കവിളിലെ  കരളിലെ  മധുകിളി തെളിഞ്ഞു
പുതുതരം  കരമാട്ടി  നിറനെഞ്ചിൽ   വിരിഞ്ഞു
മധുവമ്പൻ  തരുണങ്ങൾ  കിണർ വക്കിൽ  പുളഞ്ഞു (2)
പൂമാരൻ  നിനക്കിതാ  വരുന്നു മോളേ
പൂമ്പട്ട്  വിരിക്കുവാൻ  മാരൻ വരുന്നേ...

മധുവർണ  പൂവല്ലേ ,നറുനിലാ  പൂമോളല്ലേ
മധുരപതിനേഴിൽ  ലെങ്കി  മറിയുന്നോളെ
ലെങ്കി  മറിയുന്നോളെ ലെങ്കി  മറിയുന്നോളെ
ലെങ്കി  മറിയുന്നോളെ ലെങ്കി  മറിയുന്നോളെ


മണിയറക്കുള്ളിൽ  നറുമണം  ചിറകടിച്ച്‌
മണിവീര  കരങ്ങളിൽ  വളകോരി  നിറച്ച്‌
മണവാട്ടി  കുടുമയിൽ  ചുടുക്കവും  പതിച്ച്‌ (2)
പൂമാരൻ കുളിരുമായ് ഇതാ വരുന്നേ
മലരമ്പൻ നിനക്കിതാ  വരുന്നു മോളേ

മധുവർണ  പൂവല്ലേ ,നറുനിലാ  പൂമോളല്ലേ
മധുരപതിനേഴിൽ  ലെങ്കി  മറിയുന്നോളെ
ലെങ്കി  മറിയുന്നോളെ ലെങ്കി  മറിയുന്നോളെ
ലെങ്കി  മറിയുന്നോളെ ലെങ്കി  മറിയുന്നോളെ (2)

 Omalale ninne orth Lyrics - ഓമലാളേ നിന്നെ ഓർത്ത്‌
Samkritha Pamagari Lyrics - സംകൃത പമഗരി തംഗ തുംഗ തധിം ഗിണ

Comments

Post a Comment