പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന്
കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത് (2)
(അപ്പോളും)
മേലേക്കാവിലെ വേലകാണാന്‍
കോരന്‍ചെക്കന് പൂതിവന്നു്
കോരന്‍ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു് (2)
(അപ്പോളും)
പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച് (2)
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു് (2)
(അപ്പോളും)
നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി (2)
(അപ്പോളും)
Palom Palom nalla nadappalam nadan patt lyrics പാലോം പാലോം നല്ല നടപ്പാലം
Kannu Nattu Kathirunnittum Lyrics കണ്ണുനട്ട് കാത്തിരിന്നിട്ടും from Kathavasheshan
Comments
Post a Comment