ബാലേട്ടൻറെ പ്രണയകവിത വരികൾ - Thampuran ezhunnalli Lyrics - Balettante Pranya Kavitha lyrics




Music composed and arranged by The Escape Medium Vocals: Milan VS


തമ്പുരാൻ എഴുന്നള്ളി തമ്പുരാൻ എഴുന്നള്ളി കാവിൻ കോവിലകത്തിൻ പൂമുഖത്ത്‌ ... കാലൊച്ച കേട്ട നേരം തമ്പുരാൻ മെല്ലെ നോക്കി ആരില്ലെന്നുത്തരം ബാക്കിയായി ... തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷിയായി രാഗാർദ്രമായൊരു പൊൻകിലുക്കം ... മണിനാദം കേട്ടു വീണ്ടും തമ്പുരാൻ മെല്ലെ നോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടി ... മഞ്ഞ ചേലയുടുത്ത് കാലിൽ കൊലുസ്സുമിട്ട് അങ്ങതാ നിൽക്കുന്നു തമ്പുരാട്ടി ... തമ്പുരാൻ നോക്കി നിന്നു ഇടനെഞ്ചിൽ താളമിട്ടു അറിയാതെൻ കണ്ണുകളിൽ മാരിവില്ലോ ... അഞ്ജന മിഴികളോ കാതിലെ കടുക്കനോ മിന്നുന്ന പുഞ്ചിരിയോ മെയ്യഴകോ ... പൊന്നിൻ ചിലങ്ക വീണു കാലം നിലച്ചു നിന്നു തമ്പുരാൻ മാറിലാഴ്ത്തി തൻ പ്രാണനേ ...

(ആവശ്യമുള്ള വരികൾ കമന്റ് ആയി ചോദിക്കുക. കഴിയും വേഗത്തിൽ പോസ്റ്റ് ഇടുന്നതാണ്.)

POOMUTHOLE NEEYERINJA LYRICS പൂമുത്തോളേ നീയെരിഞ്ഞ - JOSEPH MOVIE

PAVIZHA MAZHAYE പവിഴമഴയേ LYRICS - ATHIRAN MOVIE

Comments