പാടീ ഞാൻ | Paadi Njan Lyrics in Malayalam | Thamaasha Movie | Ashraf Hamza | Shahabaz Aman | Rex Vijayan
Singer and composer - Shahabaz Aman
Lyrics Pulikkottil Hyder, Muhsin Parari
Arranged & Produced by Rex Vijayan
പാടീ ഞാൻ... മൂളക്കമാലെ,
ഒരു പാട്ട് തന്നാലേ...
നോക്കീ നീ ...
വാതിൽക്കലാലെ,
ഒരു നോട്ടം പിന്നാലെ...
രസം കേറുന്നേ.. കൊതിയേറുന്നെ..
വേവുന്നെ,
ഈ പ്രേമത്തള്ളാലെ...
കുന്നോളം കിനാവിനോളം
ഒരു പൂതി പൂത്താകെ...
ഞെരിപിരിപ്പനി വിരിയിലെത്ര കിടന്നു രാവത്ത്,
എരിപൊരിത്തനി വെയിലിലെത്ര നടന്നു
ചൂടത്ത്,
ഇന്ന് കാതിലൊരു മണി കിലുകിലുക്കി വന്നു ചാരത്ത്,
നീയീ തക്ക നേരത്ത്...
കുന്നോളം കിനാവിനോളം
ഒരു പൂതി പൂത്താകെ...
കരൾ കുടുക്കയിൽ വിരൽ മുടുക്കുകൾ
ധിമിധിമിത്തലിലായ്
കുടിയിരിക്കലിലുരലുലക്കകൾ
ധിമിധിമിത്തലിലായ് ചങ്കിൽ
പലവിധപ്പദമെതിയിലായ് ഈ പ്രേമപ്പലഹാരം...
കുന്നോളം കിനാവിനോളം
ഒരു പൂതി പൂത്താകെ...
Comments
Post a Comment