സലാം ചൊല്ലി പിരിയും മുമ്പ് വരികള്‍ | Salaam Cholli | Raaza Beegum | Malayalam Lyrics



സലാം ചൊല്ലി പിരിയും മുമ്പ്

സലാം ചൊല്ലി പിരിയും മുമ്പ്

 

റൂഹേ എനിയ്ക്കവളിലേയ്ക്കൊന്നു ഹിജ്റ* പോകണം

ഹിജ്റ*പോകണം

റൂഹേ എനിയ്ക്കവളിലേയ്ക്കൊന്നു ഹിജ്റ* പോകണം

ഹിജ്റ*പോകണം

സലാം ചൊല്ലി പിരിയും മുമ്പ്

മിഴിനിറഞ്ഞുലഞ്ഞു പെയ്യും മഴയില്‍

മിഴിനിറഞ്ഞുലഞ്ഞു പെയ്യും മഴയില്‍

 

തണലൊരുക്കും തണലൊരുക്കും ഇലകളാവണം

തണലൊരുക്കും ഇലകളാവണം

ഇലകളാവണം

 

സലാം ചൊല്ലി പിരിയും മുമ്പ്

 

നേർത്തുനെയ്ത ഖല്‍ബിനുള്ളിലെന്നും

നേർത്തുനെയ്ത ഖല്‍ബിനുള്ളിലെന്നും

തിരയൊതുക്കി

തിരയൊതുക്കി പ്രാണനാവണം....

തിരയൊതുക്കി പ്രാണനാവണം....

പ്രാണനാവണം....

സലാം ചൊല്ലി പിരിയും മുമ്പ്

 

റൂഹേ എനിയ്ക്കവളിലേയ്ക്കൊന്നു ഹിജ്റ* പോകണം

ഹിജ്റ*പോകണം

റൂഹേ എനിയ്ക്കവളിലേയ്ക്കൊന്നു ഹിജ്റ* പോകണം

ഹിജ്റ*പോകണം

 

സലാം ചൊല്ലി പിരിയും മുമ്പ്

സലാം ചൊല്ലി പിരിയും മുമ്പ്

Comments