Padinjare Manathulla Lyrics | Raaza Beegum | പടിഞ്ഞാറേ മാനത്തുള്ള | Malayalam Lyrics



പടിഞ്ഞാറേ മാനത്തുള്ള

പടിഞ്ഞാറേ മാനത്തുള്ള  

പനിനീര്‍പ്പൂ ചാമ്പയ്ക്കാ   

പഴുത്തുവല്ലോ .. മുഴുത്തുവല്ലോ

 പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ  


കരളിന്റെ കൂട്ടിലൊരു

കരളിന്റെ കൂട്ടിലൊരു

കതിര്‍കാണാപ്പൈങ്കിളിയുണ്ട്  

റന്നു പോയി

പറിക്കുവാന്‍ ഞാന്‍  

പറഞ്ഞെങ്കില്‍ എന്തെനിക്കു - പകരം നല്‍കും 


നീലക്കണ്‍ നിലവറ തന്നില്‍ 

നിനക്കായി കൂട്ടിവെച്ച  

നീലക്കണ്‍ നിലവറ തന്നില്‍ 

നിനക്കായി കൂട്ടിവെച്ച  


ഒരു കൊട്ട പൊന്‍കിനാക്കള്‍ 

ഒന്നായി നിനക്ക് നല്‍കാം  

ഒരു കൊട്ട പൊന്‍കിനാക്കള്‍ 

ഒന്നായി നിനക്ക് നല്‍കാം


പടിഞ്ഞാറേ മാനത്തുള്ള

പടിഞ്ഞാറേ മാനത്തുള്ള 

പനിനീര്‍പ്പൂ ചാമ്പയ്ക്കാ  

പഴുത്തുവല്ലോ .. മുഴുത്തുവല്ലോ

പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ 


നിലാവിന്റെ മണ്ഡപത്തില്‍  

കിനാവിന്റെ കിങ്ങിണി കെട്ടി  

നിലാവിന്റെ മണ്ഡപത്തില്‍  

കിനാവിന്റെ കിങ്ങിണി കെട്ടി  


ഒരു കൊച്ചു നൃത്തം ചെയ്താല്‍ 

അതുമാത്രം പോരും തോഴീ  

ഒരു കൊച്ചു നൃത്തം ചെയ്താല്‍  

അതുമാത്രം പോരും തോഴീ 


പടിഞ്ഞാറേ മാനത്തുള്ള

പടിഞ്ഞാറേ മാനത്തുള്ള 

പനിനീര്‍പ്പൂ ചാമ്പയ്ക്കാ  

പഴുത്തുവല്ലോ .. മുഴുത്തുവല്ലോ ... 

പറിച്ചു തിന്നാൻ നമുക്ക് ചിറകില്ലല്ലോ 


കരളിന്റെ കൂട്ടിലൊരു

കരളിന്റെ കൂട്ടിലൊരു 

കതിര്‍കാണാപ്പൈങ്കിളിയുണ്ട്  

പറന്നു പോയി

പറിക്കുവാന്‍ ഞാന്‍  

പറഞ്ഞെങ്കില്‍ എന്തെനിക്കു - പകരം നല്‍കും 


പടിഞ്ഞാറേ മാനത്തുള്ള 

പടിഞ്ഞാറേ മാനത്തുള്ള 

പനിനീര്‍പ്പൂ ചാമ്പയ്ക്കാ  

പഴുത്തുവല്ലോ .. മുഴുത്തുവല്ലോ

പറിച്ചു തിന്നാൻ നമുക്ക് ചിറകില്ലല്ലോ

Comments