Written & Directed: Bineesh Balan
Lyrics & Music: Vishnu AMZ
Singer: Vinulal
കാവിലെ വേലക്ക്
നിന്നെ ഞാന്‍ കണ്ടപ്പോ
മിണ്ടാഞ്ഞതെന്തേ കിളി പെണ്ണേ
കാവിലെ വേലക്ക്
നിന്നെ ഞാന്‍ കണ്ടപ്പോ
മിണ്ടാഞ്ഞതെന്തേ കിളി പെണ്ണേ
ചാന്തും വളേം പൊട്ടും ഞാന്‍ വാങ്ങി തരില്ലേടീ
കാവിലെ വേലക്ക്
നിന്നെ ഞാന്‍ കണ്ടപ്പോ
മിണ്ടാഞ്ഞതെന്തേ കിളി പെണ്ണേ
ചാന്തും വളേം പൊട്ടും ഞാന്‍ വാങ്ങി തരില്ലേടീ
വേലിക്കരികില്‍ ഞാനന്നു കണ്ടു
കണ്ടപ്പോള്‍ ഞാന്‍ പുഞ്ചിരിച്ചു
എന്നിട്ടും മിണ്ടാഞ്ഞതെന്തേ
എന്‍റെ ഇണക്കിളിയേ

അമ്പലപ്രാവിനോടന്ന് ചോദിച്ചു
എന്‍റെ മുളം കിളിയെ കണ്ടോ
കണ്ടില്ല ഞാന്‍ നിന്നോമലാളെ
എന്നവള്‍ എന്നോട് ചൊല്ലി

💞💞
ReplyDelete