നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്ന്യാ

ജനിക്കുമെന്നത് സത്യം മരിക്കുമെന്നതും സത്യം
ജനിക്കുമെന്നത് സത്യം മരിക്കുമെന്നതും സത്യം
ഇതിനിടക്കുള്ള കാലം കഴിച്ചുകൂട്ടുന്നു നമ്മൾ
ഇതിനിടക്കുള്ള കാലം കഴിച്ചുകൂട്ടുന്നു നമ്മൾ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്ന്യാ
ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്ന്യാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നീയെന്തിന് നിങ്ങളെന്തിന്
നീയെന്തിന് നിങ്ങളെന്തിന്
ഇവിടെ താങ്കളെന്തിന്
നമുക്ക് നമ്മൾ ആകാലോ…..

ആരുടെ കൂടെ നിൽക്കും ഞങ്ങൾ ആരുടെ കൂടെ നിൽക്കും
ആരുടെ കൂടെ നിൽക്കും നിങ്ങൾ ആരുടെ കൂടെ നിൽക്കും
നേരിന്റെ കൂടെ നിൽക്കും നമ്മൾ നേരിന്റെ കൂടെ നിൽക്കും
നേരിന്റെ കൂടെ നിൽക്കും നമ്മൾ നേരിന്റെ കൂടെ നിൽക്കും
നേരിന്റെ കൂടെ നിൽക്കും നമ്മൾ നേരിന്റെ കൂടെ നിൽക്കും
നേരിന്റെ കൂടെ നിൽക്കും നമ്മൾ നേരിന്റെ കൂടെ നിൽക്കും
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്ന്യാ
ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്ന്യാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നൂറിന്റെ നോട്ട് കൊണ്ടൊന്നും ഒരു പാട്ടും നടക്കില്ല പൊന്നേ
നൂറിന്റെ നോട്ട് കൊണ്ടൊന്നും ഒരു പൂവും വിരിയില്ല പൊന്നേ
നൂറിന്റെ നോട്ട് കൊണ്ടൊന്നും ഒരു പൂവും വിരിയില്ല പൊന്നേ
ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്ന്യാ
ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്ന്യാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നീയെന്തിന് നിങ്ങളെന്തിന്
നീയെന്തിന് നിങ്ങളെന്തിന്
ഇവിടെ താങ്കളെന്തിന്
ഇവിടെ നമ്മൾ ആകാലോ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്ന്യാ
ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്ന്യാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ
Vijesh Kozhikode a teatere artist and activist is the writter of this song.
ReplyDeletePlease add this in the introduction.