ബാലതാരമായി സിനിമയിലേക്കെത്തി നായിക നടിയായി മാറിയ സുന്ദരിയാണ് എസ്തര്‍ അനില്‍. കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയില്‍ എസ്തറാണ് നായിക. മഞ്ജു വാര്യര്‍ അടക്കം ഒട്ടനവധി താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുകയാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

Comments
Post a Comment