LUCA | Neeyilla Neram Song Malayalam Lyrics | നീയില്ലാ നേരം വരികള്‍ | Tovino Thomas, Ahaana Krishna | Sooraj S Kurup


 
Music Composed & Arranged : Sooraj S Kurup 

Singer : Sooraj S Kurup, Deepa Palanad 

Lyrics : B K Harinarayanan

 

നീയില്ലാ നേരം...  

കാറ്റെൻ്റെ വാതിൽ 

ചാരാതെ പോകുന്നു...  

മാമ്പൂക്കൾ പൂക്ക... നീഹാരം പെയ്യാ 

രാവെന്തേ നീറുന്നൂ...  

താന രാരാരാ...  താന രാരാരാ... നാ.... ആ... 

  

വേനലിൽ നീറുമായും

പുഴയിലായ് മീനുപോൽ ഉരുകീ നാം...  

കാലം കരുതിടുമൊരു   

നിമിഷമിനിയുമെങ്ങോ...  

ദൂരെ ഒരായിരമിരുൾ... ഒരായിരമിരുൾ...  

ഒരായിരമിരുൾ... ഒരായിരമിരുൾ... ദൂരെ ഒരായിരമിരുൾ...  

ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ...  

 

കണ്ണിൽ കാണും ഏതിലും നീയേ...  

ഇടം നെഞ്ചിലേ തീയേ അണയാതേ...  

ഞാനാം തളിർ ചില്ലയിൽ ചേരും   

നിലാ പൂവിതൾ നീയേ... അടരാതേ.....   

ദൂരെ ഒരായിരമിരുൾ...  ഒരായിരമിരുൾ... ഒരായിരമിരുൾ...  

ഒരായിരമിരുൾ... ദൂരെ ഒരായിരമിരുൾ... ഒരായിരമിരുൾ... 

 ഒരായിരമിരുൾ... ഒരായിരമിരുൾ...  

വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ...  

ചുമരതിലെങ്ങും നിന്‍ പിരിയാ നിഴൽ...  

 

നീയില്ലാ നേരം...  

കാറ്റെൻ്റെ വാതിൽ 

ചാരാതെ പോകുന്നു...  

മാമ്പൂക്കൾ പൂക്ക...  

 നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ...  

താന നാ നാ നാ...  താന രാരാരാ... നാ.... ആ...  

 

വേനലിൽ നീറുമായും 

പുഴയിലായ് മീനുപോൽ ഉരുകീ നാം... 

 കാലം കരുതിടുമൊരു  നിമിഷമിനിയുമെങ്ങോ...  

ദൂരെ ഒരായിരമിരുൾ...  ഒരായിരമിരുൾ... ഒരായിരമിരുൾ...  

ഒരായിരമിരുൾ... ദൂരെ ഒരായിരമിരുൾ... 

ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ...  

വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ...  

ചുമരതിലെങ്ങും പിരിയാ നിഴൽ...

Comments

Post a Comment