kunjananthante kada first review

താര ദാരിദ്രത്തിൽ നിന്നും മലയാള സിനിമ കരകയരിയെങ്കിലും മലയാളത്തിന്റെ മെഗാ സ്റ്റാർ ആയി മമ്മൂക്ക എന്തുകൊണ്ട് ഇന്നും നിലനില്ക്കുന്നുഎന്നതിന്റെ ഉത്തരമാണ്"കുഞ്ഞനതന്റെ കട", അമാനുഷികകഥാപാത്രങ്ങളല്ലസാധാരണക്കാരന്റെഹൃദയത്തിൽതോട്ടുനില്ക്കുന്ന കധാപാത്രങ്ങളാൽഉയര്ന്നതാണ് മമ്മൂക്കയുടെ സ്റ്റാഡം.... തുടർപരാജയങ്ങളൽമമ്മുക്കയെ ക്രൂശിലേറ്റാൻ തുനിഞ്ഞിറങ്ങിയ പപ്പരാസികൽക്കുള്ള മരുപടികളായിരുന്നു സമീപകാല മമ്മൂക്ക ചിത്രങ്ങൾ, കടൽ കടന്നൊരു മാത്തുക്കുട്ടി മാത്രമാണു ഇതിനൊരപവാദം, ആ ശ്രേണിയിൽ പെട്ട അല്ലങ്ങിൽ അതിനെക്കാൾ ഒരു പടി മുകളിലാണ് കുഞ്ഞനതന്റെ സ്ഥാനം, കഴിഞ്ഞ കാലങ്ങൾക്കിടയിൽമമ്മൂക്കയുടെഏടവും മികച്ചപെര്ഫോമെന്സ് ഏന്നു പറയാം...
മനുഷ്യരുടെ സ്വാര്ഥ താൽപ്പര്യങ്ങളുടെ വേലിക്കെട്ടിൽ കഴിഞ്ഞു കൂടുന്ന ഒരു സാധാരണ നാട്ടിന പുറത്തുകാരനായ കുഞ്ഞനതന്റെ മനോവ്യാപാരങ്ങളിലൂടെയാണു കുഞ്ഞനതന്റെ കട കടന്നു പോകുന്നത്, കുഞ്ഞനതനു എന്തിനോടും വ്യക്തമായ അഭിപ്രായങ്ങളുണ്ട്, ചിന്തകളുണ്ട്, ആധർശ്ശമുണ്ടു, മനസ്സില് നന്മ്മയുന്ടു പക്ഷേ ഇതില്ലാം ഏതൊരു മനുഷ്യനേയും പോലെ തന്റെ ഇടുങ്ങിയ മനസ്സിന്റെ സ്വാര്ഥ താൽപ്പര്യങ്ങളുടെ വേലിക്കെട്ടിൽ ഒതുക്കിയിടുന്നു...പാത്രങ്ങളായാലും വസ്ത്രങ്ങലായാലും തന്നെ കഴുകിയലെ അയാള്ക്ക്‌ തൃപ്തി വരൂ. കടയാണ് കുഞ്ഞനതന്റെ ലോകം , അതുമായിബധപ്പെട്ടേ അദ്ദേഹത്തിനു എന്തും ഉള്ളു സ്വന്തം കുടുബം പോലും, ഇത് കുഞ്ഞനതന്റെ ദാബത്തിക ജീവിതത്തിലും ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു,ഈഅവസ്ഥയിലാണ് റോഡ്‌ വീതികൂട്ടുന്നതിന്റെ ഭാഗമായി കുഞ്ഞനതന്റെ കടയുംഅങ്ങാടിയുംനഷടപ്പെറെണ്ടാതായ സ്തിഥി ഉണ്ടാവുന്നത്, തന്റെ ഈ ചെറിയ ലോകത്തിൽ നിന്നും ജിവിതത്തിൽ നിന്നുംമാറ്റംഉണ്ടാവതിരിക്കാനുള്ള ചെറുത്തുനില്പ്പാണ്‌ കുഞ്ഞനതന്റെ കടയിലൂടെ പറയുന്നത്...
കയ്യടക്കമുള്ള അവതരണ രീതികൊണ്ദു സംവിധായകൻ സലിംഅഹമ്മദും, മികച്ച ശബ്ദ മിശ്രണവും സിംഗ് സൌണ്ട് കൊണ്ട് വിസ്മയിപ്പിച്ച്റസൂൽ പൂക്കുറ്റിയും കുഞ്ഞനതന്റെ മനസിനൊപ്പം സഞ്ചരിക്കാൻ പ്രേക്ഷകനുംസാദ്യമാക്കുന്നു ...
മധു അബാട്ടിന്റെ ചായഗ്രഹണംചിത്രത്തോട് ഇണങ്ങി നില്ക്കുന്നു , പുതുമുഖംനൈല ഉഷ യും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായി
നല്ല സിനിമകൾ തിയ്യറ്റരുകളിൽ തന്നെ വിജയിക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം


verdict 4.5/5

Comments